കണ്ണൂർ തളിപ്പറമ്പിൽ വൻ മയക്കുമരുന്ന് വേട്ട 27 ഗ്രാം MDMA യുമായി തളിപ്പറമ്പ് സ്വദേശി പിടിയിൽ.
തളിപ്പറമ്പ് കാര്യാമ്പലം സ്വദേശി പി .മുഹമ്മദ് അഫ്രാസിനെയാണ് തളിപ്പറമ്പ് പൊലീസും റൂറൽ എസ്പിയുടെ ഡാൻസാഫും ചേർന്ന് കസ്റ്റഡിയിലെടുത്തത്.