
അക്ലോത്ത് നട എൻ.സി കനാലിന്റെ പാർശ്വ സംരക്ഷണം പദ്ധതി വടകര എം.എൽ.എ. കെ.കെ.രമ ഉദ്ഘാടനം ചെയ്തു. പി.സോമശേഖരൻ അദ്ധ്യക്ഷത വഹിച്ചു. മൈനർ ഇറിഗേഷൻ അസി.എൻജിനീയർ എം. ശ്രീജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. കെ.വത്സലൻ, നിഷാമിനീഷ്, എ.വി.ഗണേഷ്, പി.രാജീവൻ, അഡ്വ.ലതികാ ശ്രീനിവാസ്, സി.കെ. കരീം, ടി.രാധാകൃഷ്ണൻ, സുധീഷ് വള്ളിൽ, സി.രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു
