
വടകര ഒഞ്ചിയത്തെ മുസ്ലിം ലീഗ് നേതാവ് പുതിയ പുരയിൽ കുഞ്ഞബ്ദുള്ള അന്തരിച്ചു.വടകര ഒഞ്ചിയത്തെ മുസ്ലിം ലീഗ് നേതാവ് പുതിയ പുരയിൽ കുഞ്ഞബ്ദുള്ള (67). പ്രദേശത്തെ മത-സാമൂഹ്യ-സ്വാന്തന പരിചരണ രംഗത്തെ നിറ സാന്നിധ്യമായിരുന്നു. ഭാര്യ: നഫീസ, മക്കൾ :ഫർസാന,ഫർസീന, ഫാരിസാ ഫെർമിനാസ് (ദുബായ് ),ഫർഹാൻ (ദുബായ് )മരുമക്കൾ :ഖലീൽ, സഉദ്, ഷഫീഖ്, റസീന, റഷ സഹോദരങ്ങൾ :കരീം, കദീജ, പരേതനായ മഹമൂദ്
