
പത്തുലക്ഷം രൂപ വില വരുന്ന പുകയില ഉൽപന്നങ്ങളുമായി വടകര സ്വദേശിയായ മണികണ്ഠനെ വടകര റൂറൽ എസ്പിയുടെ സ്പെഷൽ കോഡ് പിടികൂടിഎസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കാറിൽ സൂക്ഷിച്ചു വെച്ച 28 ചാക്ക് അനധികൃത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്10 ലക്ഷത്തോളം രൂപ വില വരുന്ന ഉത്പന്നങ്ങളാണ് പിടിച്ച് കൂടിയത്എസ്പിയുടെ സ്പെഷ്യൽ സ്ക്വാഡിലെ എസ് ഐ മനോജ് രാമത്ത് ,എഎസ്ഐ വി വി ഷാജി സിപിഒ അനൂപ്സൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്
