
വജകരയിലെ പുതിയ കുടുംബ കോടതിയുടെ കെട്ടിട ഉദ്ഘാടനംകേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉത്ഘാടനം ചെയ്യും.01.03.2026 ഞായറാഴ്ച വൈകുന്നേരം 4.00 മണിക്ക് വടകര കോടതി സമുചയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉത്ഘാടനം നിർവഹിക്കും.
കേരള ഹൈക്കോടതി & കോഴിക്കോട് ജില്ലയുടെ ജഡ്ജി-ഇൻ-ചാർജ് ജസ്റ്റിസ് കെ നടരാജൻഭദ്രദീപം കൊളുത്തും.കോഴിക്കോട്പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജി ബിന്ദുകുമാരി വി.എസ്. സ്വാഗത പ്രസംഗം നടത്തും.കോഴിക്കോട് പിഡബ്ല്യുഡി ബിൽഡിംഗ്സ് ഡിവിഷൻ, എക്സിക്യൂട്ടീവ് എഞ്ചിനീയർ, ശ്രീജയൻ എൻ. നിർമ്മാണ റിപ്പോർട്ട് അവതരിപ്പിക്കും ജസ്റ്റിസ് സൗമെൻ സെൻ ചീഫ് ജസ്റ്റിസ്, കേരള ഹൈക്കോടതി അധ്യക്ഷ പ്രസംഗം (വിസി വഴി) നടത്തും ഫലകം അനാച്ഛാദനം ചെയ്ത് പ്രത്യേക കേരള ഹൈക്കോടതിജഡ്ജി, ജസ്റ്റിസ് മുഹമ്മദ് നിയാസ് സി. പി.അതിഥി പ്രസംഗം നടത്തും , കേരള ഹൈക്കോടതി ജഡ്ജി& ജഡ്ജി-ഇൻ-ചാർജ്ജസ്റ്റിസ് കെ. നടരാജൻ മുഖ്യപ്രഭാഷണം നടത്തും പൊതുമരാമത്ത്, ടൂറിസം മന്ത്രി, കേരളം.പി. എ. മുഹമ്മദ് റിയാസ്ആദരണീയ അതിഥിയായിരിക്കും കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി. പ്രദീപ് കുമാർ പ്രത്യേക നന്ദിഅഡ്വ. കെ. എം. രാംദാസ്പ്രത്യേക പ്രസംഗം നടത്തും ഷാഫി പറമ്പിൽ എംപി, വടകര മണ്ഡലം വടകര മണ്ഡലം എം.എൽ.എരമ കെ. കെ. നാദാപുരം മണ്ഡലം എം.എൽ.എഇ കെ വിജയൻ കുറ്റ്യാടിl മണ്ഡലം എം.എൽ.എ കെ പി കുഞ്ഞമ്മദ് കുട്ടി വടകര നഗരസഭാ ചെയർമാൻ, പി.കെ ശശി . പ്രത്യേക ജഡ്ജി (എൻഡിപിഎസ് ആക്ട് കേസുകൾ)/അഡ്എൽ. ജില്ലാ ആൻഡ് സെഷൻസ് ജഡ്ജി, വടകര.ബിജു വി.ജി. രഞ്ജിത്ത് ഇ. MACT, വടകരലീന റഷീദ് ജഡ്ജി, വടകര കുടുംബ കോടതി, ഡയസിലെ വിശിഷ്ട വ്യക്തി കോഴിക്കോട് ജില്ലാ കളക്ടർ, സ്നേഹിൽ കുമാർ ഐഎഎസ് കോഴിക്കോട്ജില്ലാ ഗവൺമെൻ്റ് പ്ലീഡർ, കെ എൻ ജയകുമാർ കോഴിക്കോട് റൂറൽ.പോലീസ് സൂപ്രണ്ട്. ഫരാഷ് ടി. ഐ.പി.എസ് അഡ്വക്കേറ്റ് ക്ലാർക്ക്സ് അസോസിയേഷൻ.പ്രസിഡന്റ്, സിജു സി എന്നിവർ ആശംസകൾ അർപ്പിക്കും.വടകര, ബാർ അസോസിയേഷൻ, സെക്രട്ടറിസാജിർ നന്ദി പറയും
