
വില്യാപ്പള്ളി യുപി സ്കൂളിന് സമീപം ചെമ്മരട്ട ജാനു അമ്മ(97) നിര്യാതയായി.
പരേതനായ കണ്ടിയിൽ കുഞ്ഞപ്പ നമ്പ്യാരുടെ ഭാര്യ യാണ്.രാമകൃഷ്ണൻ(ബാബുറാം ട്രേഡേഴ്സ് വടകര), വത്സല(മേപ്പയിൽ), പുഷ്പ(നടുവണ്ണൂർ) എന്നിവർ മക്കളാണ്.ലത കക്കാട്ട്, രാമചന്ദ്രൻ മേപ്പയിൽ, പരേതനായ ചന്ദ്രൻ നടുവണ്ണൂർ(റിട്ടയേഡ് ആർമി) എന്നിവർ ജാമാതാക്കളാണ്.
പത്മനാഭൻ നമ്പ്യാർ(അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ, പി.ഡബ്ല്യു.ഡി റിട്ടയേർഡ്) പരേതരായ എടക്കുടി ലക്ഷ്മിക്കുട്ടി അമ്മ, സാവിത്രി അമ്മ, ലീല അമ്മ എന്നിവർ സഹോദരങ്ങളാണ്. ശവസംസ്കാരം ഇന്ന് വൈകുന്നേരം നാലു മണിക്ക് ചെമ്മരട്ട വീട്ടുവളപ്പിൽ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 മണി
