
മാഹി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പന്തക്കൽ 13, 14 വാർഡുകളിൽ കുടുംബ സംഗമം നടത്തി.
രമേശ് പറമ്പത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. .കെ.കെ.വത്സൻ അധ്യക്ഷത വഹിച്ചു. മാഹി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് കെ.മോഹനൻ,
ജനറൽ സെക്രട്ടറി സത്യൻ കേളോത്ത് പി.പി.വിനോദൻ, കെ.വി.മോഹനൻ, ഡി.സി.സി. സെക്രട്ടറി വി.സി.പ്രസാദ്, സി .പ്രീത, വി.പി.സുഗേഷ്, കെ.ഹരീന്ദ്രൻ,
മഹിളാ കോൺഗ്രസ്സ് പ്രസിഡൻ്റ് ആശാലത എന്നിവർ പ്രസംഗിച്ചു.എ.ഐ.സി.സി.ട്രെയിനർ സജീവ് ഒതയോത്ത്, ഡി.സി.സി.സെക്രട്ടറി കെ.പി. സാജു എന്നിവർ പ്രവർത്തകർക്ക് ക്ലാസെടുത്തു.
