
‘ഉടൽ ചിന്തുകൾ’ പ്രകാശനംചെയ്തു.
മേമുണ്ട മേമുണ്ട സ്വദേശിയുംയുവകവിയുമായ വരുൺ പത്മശ്രീ യുടെ പ്രഥമ കവിതാസമാഹാരം ‘ഉടൽ ചിന്തുകൾ’ കവി വീരാൻകുട്ടി ഡോ. സോമൻ കടലൂരിന് നൽകി പ്രകാശനം ചെയ്തു.
ചടങ്ങ് പഞ്ചാ യത്ത് പ്രസിഡന്റ് പി.പി. പ്രഭാക രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായ ത്തംഗം ഒ.പി. രാജൻ അധ്യക്ഷത വഹിച്ചു. പി.കെ. കൃഷ്ണദാസ് പുസ്ത കം പരിചയപ്പെടുത്തി. പുസ്തകാവലോകനം ആർ. ബാലറാം നിർവ്വഹിച്ചു.എ.പി. അമർ നാഥ്, എൻ.ബി. പ്രകാശ് കുമാർ, ബാബു കൊടക്കാട്ട്, എം. സന്തോ ഷ്കുമാർ, അബ്ദുള്ള മാണിക്കാ ത്ത്, പി.പി. മുരളി, ടി. മോഹൻ ദാസ്, സുബീഷ് പുതിയെടുത്ത് എന്നിവർ സംസാരിച്ചു.
