
പൊന്മേരി പറമ്പിൽ കച്ചേരി പറമ്പിലെ പരേതനായ കുഞ്ഞിപറമ്പത്ത് ചാത്തുവിന്റെ ഭാര്യ നാരായണി അന്തരിച്ചു 82 വയസ് ,മക്കൾ നാണു, ബാബു, ഷീബ,അശോകൻ മരുമക്കൾ മോഹനൻ (കാർത്തികപ്പള്ളി )പുഷ്പ, സുനിത, റീന,സഹോദരങ്ങൾ കൃഷ്ണൻ , ജാനു , നാണു, രാജൻ,അശോകൻ ,രമേശൻ പരേതനായ കുമാരൻ ( ആദിയൂർ-ഏറാമല )സംസ്കാരം വീട്ടുവളപ്പിൽ
