
ചോറോട് പഞ്ചായത്ത് കേരളോത്സവം 2025ഓവറോൾ കിരീടം സരിഗമ ബാലവാടി കരസ്ഥമാക്കി.
സമാപന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് PP ചന്ദ്രശേഖരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽബ്ലോക്ക് പഞ്ചായത്ത് പ്രസി കെ കെ ഗിരിജ സമ്മാനദാനം നിർവ്വഹിച്ചു.
24 വർഷത്തെ ദീർഘകാല സെനിക സേവനത്തിന് ശേഷം സർവ്വീസിൽ നിന്ന് വിരമിച്ച ജവാൻ സബീഷ് പി കെ യ്ക്കുള്ള ആദരവും 2025 വർഷത്തെ ചോറോട് പഞ്ചായത്ത് ഓവറോൾ കിരീSo നേടിയവർക്കുള്ള അനുമോദനവും സരിഗമ കലാസമിതിയുടെ നേതൃത്വത്തി ബാലവാടിയിൽ വച്ച് നടന്നു.
