
അക്ലോത് നട കീത്താടി കനാൽ റോഡിനു സമീപം ബിജു ഈരായിന്റവിട (50) അന്തരിച്ചു.
വടകരയിലെ വിവിധ സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവർ ആയിരുന്നു.അച്ഛൻ പരേതനായ ഗോപാലൻ .അമ്മ പരേതയായ ശാന്ത. ഭാര്യ രസിക.(കണ്ണപുരം ചെറുകുന്ന് ) സഹോദരങ്ങൾ സിന്ധു അത്തോളി ( ദിശ ട്രെഡിങ്സ് കോഴിക്കോട് ) സുനന്ദ (നാദാപുരം റോഡ് ) സഞ്ചയനം വെള്ളിയാഴ്ച.
