
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതലിന്റെ ഭാഗമായി നാളെ 8-7 – 26 കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നു.അങ്കണവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കും.
