രയരോത്ത് താഴക്കുനി പരേതനായ കുഞ്ഞികൃഷ്ണൻ നായരുടെ ഭാര്യ ലക്ഷ്മി കുട്ടിയമ്മ (79 വയസ്സ്) കണ്ണൂക്കരയിൽ അന്തരിച്ചു.മക്കൾ വിജയൻ (വിമുക്തഭടൻ) സുരേന്ദ്രൻ വ്യാപാര വ്യവസായ സമിതി സിക്രട്ടറി . സരോജിനി,രജനി മരുമക്കളാണ്. സംസ്കാരം നാളെ രാവിലെ 11 മണി.