
വി ഡി സതീശന് പിന്തുണയുമായി ഇന്ന് വടകരയിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനംസംസ്ഥാനവ്യാപകമായി വിഡി സതീശന് പ്രവർത്തകരുടെ പിന്തുണ കൂടി വരുന്നതിനിടയിലാണ് ഇന്ന് വൈകിട്ട് വടകരയിലും കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തുന്നത്വൈകിട്ട് 5 .30ന്വടകര അഞ്ചു വിളക്ക് ജംഗ്ഷനിൽ നിന്നാണ് പ്രകടനം ആരംഭിക്കുന്നത്വടകര അഴിയൂർ മണ്ഡലങ്ങളിലെ പ്രവർത്തകരാണ് പ്രകടനത്തിൽ പങ്കെടുക്കുന്നത്
