
സിപിഐ മുൻ പൊന്മേരി ബ്രാഞ്ച് സിക്രട്ടറി കാപ്പുംങ്കര ചന്ദ്രന്റെ ഒന്നാം ചരമവാർഷി ദിനത്തോടനുബദ്ധിച്ചു നടന്ന അനുസ്മരണ ചടങ്ങിൽ നാട്ടിലെ ബുദ്ധിമുട്ടനുഭവിക്കുന്ന രോഗികൾക്കാവശ്യമായ ഓക്സിജൻ കോൺസൻഡ്രേറ്റർ അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായ് അവരുടെ കുടുംബാഗങ്ങൾ നൽകുകയും കാരുണ്യ ചാരിറ്റബ്ൾ ട്രസ്റ്റ് ചെയർമാൻ കെ.ശ്രീധരൻ മാസ്റ്റർ ഏറ്റുവാങ്ങുകയും ചെയ്തു. പ്രസ്തുത ചടങ്ങിൽ ജില്ലാപഞ്ചായത്ത് മുൻസ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ എൻ.എം. വിമല, വി.ബാലൻ, സി. ബാബു എന്നിവരും നാട്ടുകാരും ട്രസ്റ്റ് ഭാരവാഹികളും പങ്കെടുത്തു.
