കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിക്കെതിരെ റിബൽ സ്ഥാനാർത്ഥിയായി മത്സരിക്കാൻ രംഗത്ത് എത്തിയവരെയും സഹായിച്ചവരെയും ആണ് ബിജെപി പുറത്താക്കിയിരിക്കുന്നത് വടകര നാദാപുരം മണ്ഡലങ്ങളിലെ 9 പേരെയാണ് പുറത്താക്കിയിരിക്കുന്നത്
ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുടെ അനുമതിയോടെയാണ് ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ കമ്മിറ്റി ഇവരെ പുറത്താക്കിയിരിക്കുന്നത്

വടകര മണ്ഡലത്തിലെ വി ടി വിനീഷ്,
എ വി ഗണേശൻ ,
പി ശ്യാംരാജ് കുരിയാടി എന്നിവരും
നാദാപുരം മണ്ഡല ത്തിലെ
രവി മാസ്റ്റർ വെള്ളൂർ,
പത്മകുമാർ,
പി പി രാജൻ,
പി കെ ബിജീഷ്,
നാണു മഞ്ചക്കൽ
എന്നിവരെയും ആണ് പുറത്താക്കിയിരിക്കുന്നത്
