
കണ്ണൂർ ഡിസിസി ഓഫീസിന് മുന്നിൽ കെ സുധാകരനെ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി പോസ്റ്റർ.കെ സുധാകരനെ ഒതുക്കാൻ ശ്രമിച്ചാൽ പ്രത്യാഘാതം ഉണ്ടാകും, കണ്ണൂരിൽ മത്സരിപ്പിക്കണം തുടങ്ങിയ വാചകങ്ങളാണ് പോസ്റ്ററിൽ ഉള്ളത് കണ്ണൂർ ഡിസിസി ഓഫീസിന് മുൻപിലെ മതിലുകളിലാണ് പോസ്റ്റർ പതിച്ചത്
