കണ്ണൂർ കരിവെള്ളൂരിൽBJP പ്രവർത്തകൻ്റെ സ്കൂട്ടർ കത്തിച്ചുകണ്ണൂർ: കരിവെളളൂർ കുണിയനിലെ ബി ജെ പി പ്രവർത്തകനും നിർമ്മാണ തൊഴിലാളിയുമായ ചൂരിക്കാടൻ രവിയുടെ സ്കൂട്ടർ ആണ് വെള്ളിയാഴ്ച രാത്രി അജ്ഞാതർ അഗ്നിക്കിരയാക്കിയത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.