
തേജസ് ഓഡിറ്റോറിയത്തിൽ വെച്ച് യോഗത്തിൽ സെക്രട്ടറി ഷൈജു സ്വാഗതം പറഞ്ഞു. യൂണിറ്റ് പ്രസിഡണ്ട് മനോജ് കുമാർ അദ്യക്ഷത വഹിച്ചു. KGSMA സംസ്ഥാന സെക്രട്ടറി എംസി ദിനേശൻ ഉൽഘാടനം ചെയ്തു സംസ്ഥാന സെക്രട്ടറി എംസി ദിനേശൻ. സംസ്ഥാന യൂത്ത് വിംഗ് സെക്രട്ടറി ജംഷീർ കുറ്റ്യാടി.
ആയഞ്ചേരി യൂണിറ്റ് പ്രസിഡണ്ട് ബൈജു ചെട്ടിയാങ്കണ്ടി. യൂണിറ്റ് ജനറൽ സെക്രട്ടറി ഫസലു ഫിറ ഗോൾഡ് യൂണിറ്റ് ട്രഷറർ മൊയ്തു എംപി എന്നിവരെ വേദിയിൽ വച്ച് ആദരിച്ചു പുതിയ കമ്മിറ്റി രൂപീകണം നടന്നു.
സംസ്ഥാന യൂത്ത് വിംഗ് സെക്രട്ടറി ജംഷീർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചുപുതിയ കമ്മിറ്റി ഭാരവാഹികളായി പ്രസിഡന്റ് സൂപ്പി ആധുനി ഗോൾഡ് ജനറൽ സെക്രട്ടറി ബൈജു ജസ്ന ജ്വല്ലറി , ഷൈജു സ്നേഹ ഗോൾഡ്,ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു അതിനുശേഷം നടന്ന യൂത്ത് വിങ്ങ് രൂപീകരണത്തിൽ റിൻഷാദ് അമാന ഗോൾഡ് പ്രസിഡണ്ടായു അഭിജിത്ത് എ ആർ ഗോൾഡ് സെക്രട്ടറിയായി സിറാജ് സോന ഗോള്‍ഡ് ട്രഷറയും തിരഞ്ഞെടുത്തു.
