
വള്ളിക്കാട് രക്തസാക്ഷി സ:വി.പി വാസുവിൻ്റെ ഭാര്യ പി.എം രാധ (77) നിര്യാതയായിഅച്ചൻ : പരേതനായ ചാത്തുഅമ്മ : പരേതയായ ശാരദ ‘മകൻ വിനോദ് കുമാർ ( ചോറോട് സർവീസ് സഹകരണ ബാങ്ക്)മരുമകൾ : റീജ. (എച്ച്.എം ,ഇസ്ലാമിക്ക് അക്കാദമി ഇ എച്ച് എസ് എസ് കോട്ടക്കൽ)സഹേദരങ്ങൾ:പത്മനാഭൻചന്ദ്രൻസുരേന്ദ്രൻപങ്കജവല്ലി ജലജവത്സലഅനിൽകുമാർ
