
അന്തരിച്ചഗ്രേറ്റ് ബോംബെ സിർക്കസ് ഉടമയുടെ ഭാര്യ തലശ്ശേരി ജില്ലാ കോടതിക്ക് സമീപം കല്യാണി നിവാസിൽ നാണി ബാലഗോപാൽ (87) അന്തരിച്ചു. സംസ്ക്കാരം ചൊവ്വാഴ്ച (13/01/2026) വൈകുന്നേരം 6 മണിക്ക് കണ്ടിക്കൽ നിദ്രതീരം. ഭർത്താവ് : ഗ്രേറ്റ് ബോംബെ സിർക്കസ് ഉടമ അന്തരിച്ച കെ എം ബാലഗോപാൽ. മക്കൾ : അന്തരിച്ച കെ എം ദിലീപ് നാഥ്. ഗ്രേറ്റ് ബോംബെ സിർക്കസ് ഉടമ കെ എം സഞ്ജീവ് നാഥ്, അഡ്വക്കേറ്റ് കെ എം പ്രദീപ് നാഥ്, സുചിത്ര മോഹൻ, സുനിത സുധീർ. ജാമതാക്കൾ : പി മോഹൻ (സി എ.), ഡോ ഓ വി സുധീർ ബാബു (അമൃത, എറണാകുളം ), ജയശ്രീ പ്രദീപ് നാഥ്. പേരക്കുട്ടികൾ : ഡോ ശില്പ മോഹൻ, ശീതൾ മോഹൻ, അനഘ സുധീർ, ഡോ ഐശ്വര്യ സുധീർ, ഡോ വരുൺ പ്രദീപ് നാഥ്, വൃന്ദ പ്രദീപ് നാഥ്.
