തലശ്ശേരിയിൽ വൻ കഞ്ചാവ് വേട്ട5 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി എക്സൈസിൻ്റെപിടിയിൽ പശ്ചിമ ബംഗാൾ സ്വദേശി രാജീബ് ദാസ് ആണ് പിടിയിലായത്കഞ്ചാവുമായി കുയ്യാലി റെയിൽവേ ഗേറ്റ് പരിസരത്ത് വച്ച് ആണ് അറസ്റ്റിലായത്.